സ്വാർത്ഥത - By Christy Sara Thomas
Written By: Christy Sara Thomas
Category: Poetry
Competition: Global Poetry and Creative Writing Competition 2026
Christy Sara Thomas presents her evocative poem, "സ്വാർത്ഥത," in the poetry category of the Global Poetry and Creative Writing Competition 2026. This work delves deeply into the themes of selfishness and human compassion, inviting readers to reflect on the moral lessons often learned in childhood but forgotten in the rush of adult life. Through its poignant verses, it challenges us to reconsider our priorities and the impact of our actions on others.
About the Work
"സ്വാർത്ഥത" is a poignant exploration of human selfishness contrasted against the backdrop of compassion and empathy. With vivid imagery and emotive language, the poem highlights the often-overlooked pain of others, urging a return to the innocence and values of childhood. Its reflective tone and introspective style serve as a powerful reminder of the fundamental truths about humanity and our interconnectedness.
സ്വാർത്ഥത
Original Submission by Christy Sara Thomas
സ്വാ ർത്ഥത
പേ രറി യാ ത്തൊ രു നൊ മ്പരം ഉള്ളി ൽ
തി ങ്ങി നി റയുന്നു ചൊ ല്ലുവാ നാ കാ തെ
എല്ലാം പറഞ്ഞൊ ന്നു ഉറക്കെ കരയുവാ ൻ തേ ടുന്നു കണ്ണുകൾ പ്രി യമാ യവരെ
സ്വാ ർത്ഥത നി റഞ്ഞതാം മുഖങ്ങളല്ലാ തെ
അനുകമ്പയെ ങ്ങുമേ കണ്ടതി ല്ല
തൻ സുഖം മാ ത്രം കാം ക്ഷി ക്കുന്നവർ
മറന്നുപോ കുന്നു അന്യ ന്റെ വേ ദന
ഒരു കരം സഹജീ വി ക്കു നേ രേ
നീ ട്ടാ തെ എങ്ങു നീ ഓടുന്നു മനുജാ
കൊ ണ്ടുപോ കി ല്ലൊ ന്നുമേ നി ൻ ദേ ഹി വി ടുമ്പോ ൾ നീ പ്രപഞ്ച സത്യം മറക്കുന്നതെ ന്തേ നീ
ബാ ല്യ ത്തി ൽ ജപി ച്ച നന്മതൻ പാ ഠം ങ്ങൾ ശ്രദ്ധയി ൽ ശ്രവി ച്ചതാം ജീ വി ത മൂല്യ ങ്ങൾ ചേ ർത്തു പി ടി ച്ചതാം നി ഷ്കളങ്ക സൗ ഹൃദങ്ങൾ നി ന്നെ പി രി ഞ്ഞതറി ഞ്ഞി ല്ലേ നീ
About the Competition
The Global Poetry and Creative Writing Competition 2026, hosted by Hashtag Kalakar, is a prestigious platform that celebrates diverse voices from around the world. It provides an opportunity for poets and writers to showcase their creativity and share their unique perspectives on various themes. This competition continues to inspire participants to push the boundaries of their artistic expression.
We extend our heartfelt thanks to Christy Sara Thomas for her remarkable contribution, "സ്വാർത്ഥത," to the Global Poetry and Creative Writing Competition 2026. Her poetic insights offer a valuable perspective on the human condition, enriching the tapestry of voices in this esteemed competition.
About Hashtag Kalakar
Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.


Comments