top of page

അണ്ണാറക്കണ്ണനും ഞാനും - By Christy Sara Thomas

1 hour ago
2 min read

Written By: Christy Sara Thomas

Category: Poetry

Competition: Global Poetry and Creative Writing Competition 2026

Christy Sara Thomas graces the Global Poetry and Creative Writing Competition 2026 with her work "അണ്ണാറക്കണ്ണനും ഞാനും." This entry, under the Poetry category, is a vibrant exploration of nature and companionship, woven in the rich linguistic tapestry of Malayalam. The poem reflects a beautiful moment shared between friends, capturing the essence of playfulness and the simple joys found in nature.

About the Work

Through her poem, Christy Sara Thomas invites readers into a world where innocence and joy intermingle with the natural world. The imagery is vivid and enchanting, portraying a scene that is both playful and profound. The poem's language and rhythm create a sensory experience that evokes the sounds and sights of nature, while also exploring themes of friendship and harmony.

അണ്ണാറക്കണ്ണനും ഞാനും

Original Submission by Christy Sara Thomas

അണ്ണാ റക്കണ്ണനും ഞാ നും

കണ്ണാ രം പൊ ത്തി ക്കളി ക്കുന്ന നേ രത്ത്

ഒളി കണ്ണി ട്ടു ഞാ ൻ നോ ക്കി ചുറ്റും

ടപ്പേ ന്നു വന്നു പതി ച്ചെ ന്റെ ശി രസ്സി ൽ

പാ തി കടി ച്ചൊ രു മാ മ്പഴം

ഞെ ട്ടി ത്തരി ച്ചു ഞാ ൻ മേ ൽപ്പോ ട്ടു നോ ക്കി

മൂവാ ണ്ടൻ മാ വി ന്റെ തുഞ്ചത്തി രി പ്പവൻ

ചി ൽ ചി ൽ ചി ലമ്പുന്ന കുഞ്ഞനണ്ണാ ൻ

കള്ളത്തരമൊ ന്നും സമ്മതി ക്കി ല്ല ഞാ ൻ

എന്റെ സാ മ്രാ ജ്യ ത്തി ലെ ന്ന ഭാ വത്തി ൽ

ഞാ നൊ ന്നു നോ ക്കി യപ്പം മുകളി ലേ കൊ മ്പി ലേ ക്കൊ ന്നു ചാ ടി മറ്റൊ രു മാ മ്പഴം കയ്യി ലെ ടുത്തു

ഒന്നു കടി ച്ചി ട്ടെ ന്നെ നോ ക്കി

പി ന്നെ യും കൊ ഞ്ഞനം കുത്തി യെ ന്നെ

പി ണങ്ങി നി ന്നയെ ന്നെ അനുനയി പ്പി ക്കാ നെ ന്നവണ്ണം എറി ഞ്ഞവൻ നല്ലൊ രു മാ മ്പഴമെ ന്റെ കരങ്ങളി ൽ ഒന്നു മണത്തതും മാ റി യെ ൻ പി ണക്കം

ഒന്നു നുണഞ്ഞതും നി റഞ്ഞെ ൻ മനം സന്തോ ഷത്താ ൽ മുകളി ലും താ ഴെ യുമാ യി ഇരുന്നു ഞങ്ങൾ

ആസ്വ ദി ച്ചു പ്രകൃതി തൻ സ്നേ ഹം

About the Competition

The Global Poetry and Creative Writing Competition 2026 by Hashtag Kalakar is a prestigious platform celebrating diverse literary voices from around the world. Fostering creativity and expression, the competition provides participants a global stage to showcase their unique narratives and poetic visions, encouraging the fusion of cultural and personal storytelling.

We extend our gratitude to Christy Sara Thomas for her captivating contribution, "അണ്ണാറക്കണ്ണനും ഞാനും," to the Global Poetry and Creative Writing Competition 2026. Her work enriches the tapestry of voices and themes explored in this year's competition. We look forward to seeing more of her creative endeavors in the future.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Recent Posts

See All
BIT-TU - By Yegeshweriy Arumugam

Written By: Yegeshweriy Arumugam Category: Flash Fiction Competition: Global Poetry and Creative Writing Competition 2026 In the intriguing world of flash fiction, Yegeshweriy Arumugam, writing as BI

 
 
 
Headlines - By Genevieve Shiaka

Written By: Genevieve Shiaka Category: Short Story Competition: Global Poetry and Creative Writing Competition 2026 Genevieve Shiaka's "Headlines" is an evocative entry in the Short Story category of

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page