top of page

എന്റെ എന്റെ മാത്രം ഓർമ്മച്ചെപ്പ് - By Christy Sara Thomas

1 hour ago
2 min read

Written By: Christy Sara Thomas

Category: Poetry

Competition: Global Poetry and Creative Writing Competition 2026

Christy Sara Thomas presents a poignant piece titled "എന്റെ എന്റെ മാത്രം ഓർമ്മച്ചെപ്പ്" in the category of Poetry for the Global Poetry and Creative Writing Competition 2026. This evocative work invites readers into a personal realm, exploring themes of memory and introspection. Christy's contribution is a heartfelt expression that encapsulates the essence of treasured moments, securely locked away in the mind's vault.

About the Work

The poem "എന്റെ എന്റെ മാത്രം ഓർമ്മച്ചെപ്പ്" by Christy Sara Thomas is a beautiful exploration of cherished memories. Through vivid imagery and reflective tone, the poet captivates the reader by illustrating how these moments are preserved and revisited. The work is marked by an intimate and timeless quality, encapsulating the nostalgia and emotional depth of personal reflection.

എന്റെ എന്റെ മാത്രം ഓർമ്മച്ചെപ്പ്

Original Submission by Christy Sara Thomas

എന്റെ എന്റെ മാത്രം ഓർമ്മച്ചെപ്പ്

തുറന്നു ഞാൻ മനസ്സിന്റെ ഓർമ്മച്ചെപ്പ്

മഞ്ചാടിക്കുരു നിറഞ്ഞതാം മുത്തുച്ചെപ്പ്

സ്മൃതികൾ സ്വപ്നങ്ങൾ കൂട്ടിവെച്ചൊരാ ഓർമ്മച്ചെപ്പ്

ഒരിക്കലും മറക്കുവാൻ ഇഷ്ടമില്ലാത്ത നിനവുകൾ

മനസ്സിന്റെ ഒരു കോണിൽ ഭദ്രമായി അടച്ചു ഞാൻ

ആരും കാണാതെ ആരും എടുക്കാതെ

എന്റെ മാത്രം സ്വകാര്യസമ്പത്തായി

മണിച്ചിത്രത്താഴിട്ടു പൂട്ടി ഞാൻ സൂക്ഷിച്ചുവെച്ചു

ഒറ്റയ്ക്കിരിക്കുന്ന നേരം തുറന്നു ഞാൻ നോക്കുമാ

സുന്ദര നിമിഷങ്ങൾ അതിൽ ലയിച്ചു ഞാൻ

അറിയാതെ ചിരിക്കും പിണങ്ങും എൻ സഖിയാം ആത്മാവിനോട്

ഇന്നിലേക്ക് മടങ്ങുവാൻ ഇഷ്ടമില്ലാതെ

വീണ്ടും ഇരിക്കുവാൻ കൊതി തോന്നും നിമിഷങ്ങൾ

എന്റെ മാത്രം സുന്ദര നിമിഷങ്ങൾ

About the Competition

The Global Poetry and Creative Writing Competition 2026 by Hashtag Kalakar is a prestigious platform showcasing diverse voices in poetry and creative writing. Participants worldwide contribute their unique narratives, enriching the literary landscape with their creativity and insight. This competition celebrates the art of expression through written word.

We extend our sincere gratitude to Christy Sara Thomas for sharing the evocative poem "എന്റെ എന്റെ മാത്രം ഓർമ്മച്ചെപ്പ്" with us as part of the Global Poetry and Creative Writing Competition 2026. Christy's poignant reflection on personal memories adds depth and warmth to the competition, and we appreciate the opportunity to feature this beautiful work.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Recent Posts

See All
Fading Times - By Geshanie Dias Desinghe

Written By: Geshanie Dias Desinghe Category: Poetry Competition: Global Poetry and Creative Writing Competition 2026 In the evocative poem "Fading Times," Geshanie Dias Desinghe invites readers to re

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page