സമൂഹച്ചാലുകൾ
By Sindhu Gatha
സമൂഹഞരമ്പിലൂടെ
ഒരഴുക്കുചാൽ
ഒഴുകുന്നുണ്ട്.
മതത്തിടെ
രാഷ്ട്രീയത്തിടെ
ദുരഭിമാനത്തിടെ
ചീഞ്ഞുനാറിയ
ഒരഴുക്കുചാൽ
കാലത്തിനു പ ാലും
തിരുത്താനാവാത്ത
ടതറ്റുകൾക്കു പേഷും
മാത്രമാണ്
ഉൾത്തെങ്ങളിടല ദുർഗന്ധും
മൂക്കിൻത്തുമ്പിടന
ട ാതിഞ്ഞുടകട്ടുന്നത്
നമ്മളിൽ ലരുമറിയാടത
സുംവത്സരങ്ങളായി
നമ്മള്ളിലൂടെ
അനുസൂതും
ഒഴുകുകയായിരുന്നത്
ഓപരാപരാ േരീരങ്ങളിലമവ
െർന്നു ന്തലിക്കുകയും
അനുബന്ധേിഖരങ്ങൾ
ഉെടലടുക്കുകയും ടചയ്ു
ല കകവഴികളായി
പുറപത്തടക്കാഴുകുവാൻ
ുെങ്ങിയപപാഴാണ്
ലരുമതിടെ
ഉത്ഭവടത്തക്കുറിച്ചും
ശുചീകരണടത്തക്കുറിച്ചും
അപലാചിച്ച ുെങ്ങിയത്
2 of 2
അപപാപഴക്കുും ല
തലപചാറുകളും
ഹൃദയങ്ങളും
അഴുക്കുചാലിൽ
മുങ്ങിപപായിരുന്നു
ല ല മൂക്കുകൾ
ദുർഗന്ധും
തിരിചറിയാൻ
കഴിയാടത
ണിമുെക്കിൽ
തടന്നയായിരുന്നു.
അപപാൾ,
സവന്തും കകകളാൽ
േരീരടത്തകീറിമുറിച്ച
വൃത്തിയാക്കിയവർ
വിദൂരതയിൽ
കറയറ്റ സമൂഹടത്ത
സവ ്‍നും
കാണുന്നുണ്ടായിരുന്നു.
By Sindhu Gatha

Comments