top of page

പൂർത്തിയാക്കാനാവാത്ത ചരമ പീഠിക

Feb 14, 2023
1 min read

By Sindhu Gatha


ചരമത്തിന ൊരു മുഖവുരനെഴുതുമ്പൊൾ

എഴുതുന്നെൊൾ തന്നിമ്േനകൊതുങ്ങും

ഏകൊന്തതനെന്ന മഹൊവൃക്ഷത്തിനെ

ഉെർന്ന ശിഖരങ്ങളിൽ വ്യസ കെർക്കുരുകി

കഴുത്തിൽ മുറുക്കുും

അമ്പൊൾ ജീവ്ിതും നവ്റുനമൊരു

അറവുശൊേെിനേ

അറവുമൃഗമൊെിരിക്കുും

ഇറച്ചിനകൊതിെന്മൊരുനെ

തീൻമ്മശെിനേ

തീൻപണ്ടമൊെിരിക്കുും

ചുറ്റുമുള്ളവ്ർ മുതേകണ്ണീനരൊഴുക്കുും

ജീവ്നുള്ളമ്പൊൾ

ഒരിറ്റു കുെി ീർ ൽകൊത്തവ്ർ

കണ്ണീർപ്പുഴനെൊഴുക്കുും

പതും പറച്ചിലുകളുനെ മുഴിപ്പുഗന്ധും

മുറിെൊനക പരക്കുും

ൊറുന്ന തുരുമ്പു കുെിച്ചു വ്ീർത്ത

പപപിൽ ിന്നും ിറച്ച

പഴകമ്മറിെ കുപിനവ്ള്ളത്തിൽ

ശവ്ത്തിന കുളിപിനച്ചൊരുക്കുും..

അനെങ്കിലുും ജീവ്ിതത്തിനു

കിട്ടൊത്തശുദ്ധനവ്ള്ളും

ശവ്ത്തിന ന്തി ൊ.!

അമ്പൊഴുും ഷ്ടമ് ൊധങ്ങൾ

പിരിച്ചുണ്ടൊകിെ ിരൊശൊച്ചൊെും

മുകിെ തുെേിൽ

മൗ ും പൂക്കുന്ന വ്ിഷൊദ വൃക്ഷത്തിൽ

കുരുകിെൊനുള്ള

അശ്രൊന്തപരിശ്രമത്തിേൊെിരിക്കുും

ആത്മൊഹുതിനകൊരുങ്ങന്ന

മ സ്സമ്പൊൾ രഗ്രഹണും

പൂർത്തിെൊകിെിട്ടുണ്ടൊവുും



2 of 2


ഇരുൾപ്പൂക്കുും മ് രത്ത്

ഹൃദെും നപരുപറ മുഴക്കുും

കരൾ നകൊട്ടി പൊടും

ശവൊസമ്കൊശങ്ങൾ കൊറ്റു മ്പൊെ ലൂൺമ്പൊേൊെി

വ്ൊയുവ്ിന എത്തിപിെികൊൻ ശ്രമിക്കുും

വൃകകൾ കലുങ്കിൻ ചുവ്നെ

കൂ ിെിരിക്കുന്ന വൃദ്ധദപതികളൊെി മൊറുും

കൊതുകളിൽ ിന്നും കിളിപറന്നകലുും

കണ്ണുകൾ നവ്ളിച്ചമ്ത്തൊെ് പിണങ്ങി തിരിഞ്ഞിരിക്കുും

രക്തും രക്തനത്തതിരിച്ചറിഞ്ഞു

സിരകൾക്ആശവൊസും പകരുും

മരണവ്ീട്ടിനേ േഹരി തണുത്തുറഞ്ഞ

മജ്ജെിലുും മൊുംസത്തിലുും

ിറഞ്ഞുപതയുന്ന

മൃതു ചഷകത്തിനെെൊണ്

അതുവ്നരെിെൊത്ത

മ്േഹ ൊെകത്തിനെ

അരങ്ങിേൊെിത്തിമിർക്കുന്ന

മനുഷയമ്കൊേങ്ങളുനെെൊണ്

അന്തയകൂദൊശെിൽ ചത്തമീ ിനെ

കണ്ണുകൾ മ്പൊനേ

മ്േഹനമന്ന വ്ൊക് മൊത്രും

തുറിച്ചു മ് ൊക്കുും പകച്ചു ിൽക്കുും

കെറെിമ്േക്കുള്ള െൊത്രെിൽ ഇറങ്ങിമ്െൊടും

അമ്പൊഴുും

പൂർത്തിെൊകൊ ൊവ്ൊത്ത ചരമ പീഠിക

മ്േൊകനത്തമ് ൊകി പെിളിച്ചു കൊട്ടുും


By Sindhu Gatha



Recent Posts

See All
Dumb or In Love

By Kavya Mehulkumar Mehta are poets dumb — or just in love? to the world, they may seem dumb, but for them, love is inevitable. poems are reminders of love that can’t be forgotten, shan’t be forgotten

 
 
 
A Future So Azure

By Inayah Fathima Faeez Tomorrow looms unsure, muffled by the deep Thumbs twiddling, barriers never-ending, failure and nothing to reap At the shore lie the choices, imposing, leading to journeys impo

 
 
 
Letting Go In Layers

By Inayah Fathima Faeez Some part of us is cold and shrivelled, In a body of seemingly endless depth. Some part of us is heavy and dishevelled, Misery filling an unending breadth. Some part of us is

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page