നിലവിളിയുടെ നിഴലുകൾ
By Sindhu Gatha
ഇടെടെ ഭൂപെത്തിൽ
നരകത്തത്തക്കാൾ ഇരുണ്ട
കണ്ണീരുടവടതാലിച്ച
ജനപഥങ്ങളുണ്ട്.
വർഗീയതയുടെ
കറിച്ചട്ടിയിൽ
മാനവികതടയ
ടപാരിടച്ചടുക്കുെ,
നിലവിളിയുടെ
നിഴലുകൾക്ക്
നിറം ടകാടുക്കുെ,
നവമാധ്യമങ്ങൾ
ത്തപക്കൂത്താടുെ,
അച്ഛടെയും
മകടെയും
സത്ത ാദരത്തെയും
ക്രൂരതയുടെ
ത്ത ാരമണത്തിൽ
ശ്വാസം മുട്ടുെ
സത്ത ാദരിമാരും
ഭാരയമാരും
അമ്മമാരും
നിറയുെ
ജനങ്ങടള
കൂട്ടടക്കാല ട യ്യുെ
ഭരണാധ്ികാരികളുള്ള,
രാജയം
രാജയങ്ങടളടക്കാണ്ട്
നിറഞ്ഞിരിക്കുെ ഭൂപെം.
സവതം നിഴലിത്തലക്ക് തടെ
വീണ്ടം വീണ്ടം
മരിച്ചു വീഴുെ
നിസ്സ ായർ.
സവാതന്ത്ര്യത്തിടെ
മുതിരിച്ചാറ്
എൊണ്
ധ്രിത്രിക്ക്
പുനർജനിയുടെ
കവാെമാവുക ?
By Sindhu Gatha

Comments