തെറ്റ്
By Akhila Wilson
തെറ്റ്….
കരയുന്നെുും തെറ്റ്
ചിരിയ്ക്കുന്നെുും തെറ്റ്
പറഞ്ഞെുും തെറ്റ്
കകട്ടു കപോയെുും തെറ്റ്
കകൾകോെിരുന്നെുും തെറ്റ്
തചയ്ക്െെുും തെറ്റ്
തചയ്യോെിരുന്നെുും തെറ്റ്
അടുത്തുകപോയെുും തെറ്റ്
അകന്നു മോറിയെുും തെറ്റ്
കചോദ്യും കചോദ്ിച്ചെുും തെറ്റ്
ഉത്തരും നൽകിയെുും തെറ്റ്.
ഇഷ്ടങ്ങൾ പറഞ്ഞെുും
പറയോെിരുന്നെുും തെറ്റ്…
തപണ്ണോയി പിറന്നെുതകോണ്ട് മോത്െും തചയ്ക്െുകപോയി ഇത്െയുും തെറ്റുകൾ…
തപണ്ണോണവൾ അെോണ്തെറ്റ്….
- അഖില
By Akhila Wilson

Comments