കർക്കടകം ( Karkkadakam)
- Hashtag Kalakar
- Dec 6, 2022
- 1 min read
By Ghan Shyam B Pai
നിശയുടെ ശാന്തതയിൽ ഉറങ്ങി കിടന്നിരുന്ന പവനൻ മേഘഗർജനങ്ങൾ കേട്ടുണർന്നു. ആകാശം ഭരിച്ച ഇടിമിന്നൽ പിണറുകൾ സൂര്യന്റെ അഭാവം ഭൂമിയെ അറിയിച്ചില്ല. നിദ്രാദേവിക്കു പോലും അപ്രാപ്യമായവണ്ണം അത്രയ്ക്ക് ഭയാനകമായിരുന്നു കാലന്റെ വരവിനു തുല്യമുള്ള ആ നേരത്തെ ആകാശത്തിന്റെ രൂപം.
*Translation
Karkkadakam (The season of rains)
Even the wind that slept in the silence of the night woke up to the mighty roars of the clouds. The lightning bolts that ruled over the sky never let the absence of the sun be known to the Earth. The sky grew as fiery as a mighty phantom that even the goddess of sleep was afraid to sleep.
By Ghan Shyam B Pai

Comments