കണ്ണു തുറക്കൂ - By Kanulal Madanassery Shanmughan
- Hashtag Kalakar
- 2 hours ago
- 2 min read
Written By: Kanulal Madanassery Shanmughan
Category: Poetry
Competition: Poetry and Creative Writing Competition 2026
Kanulal Madanassery Shanmughan, writing as Kannu Thurakku, presents a poignant piece titled "കണ്ണു തുറക്കൂ" in the Poetry category of the Poetry and Creative Writing Competition 2026. This work delves deep into the soul of a farmer, capturing the silent struggles and dreams that accompany the toil of the land. Through evocative verses, the poem invites readers to acknowledge the unspoken hardships faced by those who cultivate our earth.
About the Work
"കണ്ണു തുറക്കൂ" is an evocative portrayal of a farmer's journey through triumphs and despair. The poem artfully captures the juxtaposition of dreams flourishing amidst the green fields and the silent burdens borne by the heart. With vivid imagery, it calls attention to the unvoiced burdens and the resilience required to nurture the land. The piece is a heartfelt appeal to awaken and listen to the silent cries of the soil and its tillers.
Kannu Thurakku
Original Submission by Kanulal Madanassery Shanmughan
കണ്ണു തുറക്കൂ
ചെറുപുഴയിലൊരു കർഷകൻ,
പാട്ടത്തിനു ഭൂമിയെടുത്തു.
കടമെടുത്തു കൃഷിയിറക്കി,
വിയർപ്പിനെ വിത്താക്കി വിതറി.
കൃഷിയിലവൻ ജയനായ് ഉയർന്നു,
പുരസ്‌കാരവും നേടി;
മാതൃകാ കർഷകനായി
ഗ്രാമത്തിന്റെ അഭിമാനമായി പരിണമിച്ചു.
പച്ചപ്പിന്റെ നടുവിൽ
സ്വപ്നങ്ങൾ കൊഴുത്തു നിൽക്കുമ്പോഴും,
കടമാലവൻ പൊറുതി മുട്ടി-
അവനു സമ്മർദ്ദമേറി.
വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത
ഒരു പാട് പ്രയാസങ്ങൾ,
ഹൃദയത്തിൽ കല്ലായി കിടന്നു;
മനസ്സിലെ നിശ്ശബ്ദം
വിളവിനെക്കാൾ ഭാരമായി.
അവന്റെ കൃഷിയിടത്തിൽ തന്നെയവൻ
ജീവൻ വേണ്ടെന്നു വെച്ചു…
വിത്തുകൾ മുളച്ച മണ്ണിൽ
ഒരു ജീവൻ വാടിപ്പോയി.
ഇന്ന് അവന്റെ ഓർമ്മകൾക്ക് മുൻപിൽ
ശിരസ്സ് നമിച്ചു പ്രണാമം;
വിയർപ്പിന്റെ മണം നിറഞ്ഞ മണ്ണ്
അവന്റെ കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.
അധികാരികളേ, കണ്ണു തുറക്കൂ-
ഈ മണ്ണിന്റെ നിശ്ശബ്ദ നിലവിളി കേൾക്കൂ.
വിത്ത് വിതയ്ക്കുന്ന കൈകൾ
വേദനയിൽ വിറയ്ക്കാതിരിക്കട്ടെ…
About the Competition
The Poetry and Creative Writing Competition 2026 by Hashtag Kalakar is a celebration of literary creativity and expression. It provides a platform for writers to present their original works, embracing diverse voices and stories. The competition encourages participants to explore their unique narrative styles and contribute to the rich tapestry of contemporary literature.
We extend our heartfelt gratitude to Kanulal Madanassery Shanmughan for sharing the evocative poem "കണ്ണു തുറക്കൂ" with us. Your participation in the Poetry and Creative Writing Competition 2026 enriches the literary community and encourages us to reflect on the silent struggles faced by those who work the land. Thank you for your contribution.
About Hashtag Kalakar
Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.


Comments