ഒരുമ്പെട്ടോൾ...
By Sindhu Gatha
ഉടുത്തൊരുങ്ങിയ ഭ്രൊന്തുകത്െ
മനസ്ൊാം കൊെിമഭിതിയിൽ
പത്െല്ലൊമവെിങ്ങത്ന
എഴുതിവച്ചിരുന്നത്െ..!!
"ത്പണ്ണൊണ്..."
"ത്വറാം ത്പണ്ണ് ..."
തിെച്ച പകലിൽ
ചുവന്നുപപൊയവൾ
അകതെങ്ങെിൽ
അടക്കത്െട്ട പനൊവിത്െ
കൂരപേറ്റവൾ
ഉള്ളിൽ നുരഞ്ഞുത്പൊന്തുാം
പ്രണയതിന്
കൊവലിരിക്കുന്നവൾ
ഇഷ്ടങ്ങളുത്ടയൊകൊശതിപലക്ക്
പറന്നുയരൊൻ മനച്ചിറകുകൾ
തുന്നുന്നവൾ
കൊതിരിെിൻ സ്മൊരകമൊയി
ത്നറകയിൽ ഒരു ചുവെടയൊൊം
സൂക്ഷിക്കുന്നവൾ...
കൊലതിത്െ ത്വല്ലുവിെികത്െ
ഒരു നറപുഞ്ചിരിയൊൽ
ചവിട്ടിത്മതിച്ചു പപൊയവൾ
ഇന്നത്ലകെിൽ പരൊജയത്െട്ട
രൊജയത്ത അതിഥിയാം...
ഇന്നുകളുത്ട വിജയരൊജയത്ത
രൊജ്ഞിയമൊണവൾ...
മഴത്കൊട്ടിയടച്ച
ഉമ്മറവൊതിലിത്െ
ഓടൊേലിൽ കുരുങ്ങിയ
പചൊദ്യങ്ങത്െയാം
ഇന്നത്ലകപെയമൊണവൾ
അകപതക്ക് കയറപേൊൾ
ചവിട്ടിക്ക് പഭൊജനമൊയി നൽകിയത്
മുനിഞ്ഞു കത്തുന്ന
റൊന്തൽ ത്വെിച്ചതിൽ
കണ്ണീരുത്വത്ന്തൊലിച്ച
മുഖമമര്‍ത്തിത്തുടച്ച്...
പചൊദ്യങ്ങളുത്ട
മൊറൊലതൂക്കുന്നതിനൊയി
ചൂത്ലടുത്തു
അലമൊരയിത്ല
പുള്ളിക്കുത്തുക്കെൊൽ
മങ്ങിത്തുടങ്ങിയ കണ്ണൊടിയിൽ
കണ്ണുരുട്ടിക്കൊണിക്കുന്ന
ത്തൊലിപ്പുറത്ത മുറിഞ്ഞ
ചുവെടയൊെങ്ങത്െ
പതങ്ങൽത്തൂവൊലയൊൽ
പവപരൊത്ട പിഴുത്തടുത്തറിഞ്ഞു
അമര്‍ത്തിെിടിത്ച്ചൊരു
ത്െരങ്ങൽ പുറത്ത
കൂരിരുട്ടിപലക്ക്
പുെഞ്ഞിഴഞ്ഞിറങ്ങുന്നു.
വൊക്കുകൾക്കതീതമൊയ ത്കൊഴുത,
വഴുവഴുപ്പുള്ള ഒച്ചകൾ....
വീണ്ടാം ത്തൊലിപ്പുറത്ത
ചുവന്ന അടയൊെങ്ങൾ തുറിച്ചു
പനൊക്കൊൻ തുടങ്ങിയപെൊൾ...
കുെിമുറിയിത്ല
അരത്തൊട്ടിത്വള്ളതിൽ
പിഴച്ചുത്വന്ന വൊക്കിത്െ
പൂപ്പുമണത്ത വൊസനൊപസൊെിൽ
കഴുകി അവസൊന തുള്ളി
മിഴിനീരിൽ ശുദ്ധമൊക്കിത്യടുത്തു....
ഉള്ളി ത്തൊലികെഞ്ഞപെൊൾ
കണ്ണുനിറച്ചുത്വത്ന്നൊരു നുണ
അവൾക്കുള്ളിൽ മുെയ്ക്കുന്നു....
പടര്‍ത്ന്നു പന്തലിയ്ക്കുന്നു.
നിഗൂഢമൊയ നിശബ്ദതയത്ട
ത്കൊടുങ്കൊട്ടിൽ
ത്പരുമഴ ത്പയ്യുന്നു.
ഇരുട്ടിപലക്ക് വലിച്ചിഴക്കത്െട്ട
കൊഴ്ചകൾത്ക്കൊൊം അവളുത്ട
കണ്ണുകെിത്ല സൂരയനസ്തമിക്കുന്നു.
പ്രണയഭൊഷ അെപതൊൊം
വനയമൊയതിത്നക്കുറിച്ചു
പറയന്ന മുറിഞ്ഞ ചുണ്ടകൾ
ത്വന്തുറഞ്ഞ
നിശയത്ട മടിയിപലക്കു
അതിശശതയക്കൊറ്റ്
കുന്നിറങ്ങി ഇഴഞ്ഞു
വരുന്നുെൊയിരുന്നു....
നിഴലുകളുത്ട
ത്വയിലുണക്കങ്ങെിത്ലപെൊപഴൊത്ക്കപയൊ
ചിതറിത്തറിച്ച വൊക്കുകത്െ
ഒരുമിച്ചു പചര്‍ത്തപെൊഴൊണ്
അസവൊസ്ഥ്യതിത്െ കടവൊവലുകൾ
അവൾക്കുള്ളിൽ ചിറകടിയ്ക്കൊൻ തുടങ്ങിയത്...
നഗ്നമൊാം ഹൃതിൻ
ത്വള്ളഭിതിയിലവെിന്ന്
ത്കൊതിവയ്ക്കുന്നു..!!
"ത്വറാം ത്പപണ്ണൊ?"
അല്ല...
ചങ്കുറെിത്െ ത്ചമല പൂക്കൾ
പൂത്തുലയന്ന ഒരു പൂമരാം..!!
ത്െട്ടറ്റുവീഴുന്ന പൂക്കത്െത്യൊത്ക്ക
മണ്ണിൽ ചുവെൊക്കിത്യൊഴുക്കിയ
ചുവെിനൊൽ ഹൃദ്യതിലുാം
ത്നറ്റിയിലുാം നൂറൊയിരാം
ഇഷ്ടങ്ങളുത്ട ചുവെടയൊൊം
കരുതിവയ്ക്കുന്നവൾ.
സവന്താം കവിതയിൽ തിെച്ചു
തിെച്ചങ്ങത്ന ചുവന്ന ത്പണ്ണ്...
ഹൃദ്യതിൽ പനൊവുകടലുമൊയി
ഉറങ്ങുന്നവൾ..!!
മൊപലൊകരുത്ട കണ്ണിത്ല
ഒരുത്േപട്ടൊൾ..!!"
By Sindhu Gatha

Comments