ഹരിത വർണ്ണം
By Avanija Jayakumar
ഇലകളും പച്ച കാട്ടരുവിയും പച്ച
നിറയുന്ന വനഭംഗിയെങ്ങു പോയീ?
പ്രകൃതി തൻ നിറമാണ്
കണ്ണിനു കുളിരാണ്
നിറങ്ങളിൽ മനോഹരിയായ പച്ച
ഹരിത നിറത്തിന് ചാരുതയേറുമീ
പൈങ്കിളി പാടിയ പാട്ടിലാണേ
നാമിന്നറിയുന്ന രാമായണത്തിന്റെ
സീലുകൾ നാടാകെ മുഴങ്ങിടുന്നൂ
എഴുത്തച്ഛന്റെ ശാരികപ്പൈതലിൻ
മൊഴികളിന്നെമ്പാടും മാറ്റൊലി കൊണ്ടിടുന്നേൻ
എമ്പാടും മാറ്റൊലി കൊണ്ടിടുന്നേൻ
The Beauty of Green
The leaves are green, the wild stream is green
Where was the beauty of the forest gone?
Colour of the nature, cooler of the eyes
Green is the most beautiful colour in the pallet of colours
The green beauty sung the Ramayana
We know all that
Its lyrics reverberate across the land
Parrot is the pet of the great poet Ezhuthachan
And she spreads everywhere, the words of her boss.
By Avanija Jayakumar

Comments