top of page

പിന്നിട്ട സന്ധ്യകൾ - By Anju A S

3 hours ago
2 min read

Written By: Anju A S

Category: Malayalam Poetry

Competition: Poetry and Creative Writing Competition 2026

Anju A S presents a beautifully evocative piece titled "പിന്നിട്ട സന്ധ്യകൾ" in the category of Malayalam Poetry. This contribution is part of the esteemed Poetry and Creative Writing Competition 2026, which celebrates diverse voices and creative expressions. Anju's poem delves into the enchanting beauty and cultural richness of Kerala's evenings, painting vivid images that resonate with tradition and art.

About the Work

"പിന്നിട്ട സന്ധ്യകൾ" is a celebration of cultural vibrancy, using rich imagery and rhythmic language to explore the beauty of Kerala's evenings. The poem captures the essence of traditional arts, dance, and music, weaving a tapestry of vivid scenes that evoke nostalgia and admiration for Kerala's heritage. Anju A S skillfully employs language to transport readers to a world of enchantment and wonder.

പിന്നിട്ട സന്ധ്യകൾ

Original Submission by Anju A S

പിന്നിട്ട സന്ധ്യകൾ

പിന്നിട്ട സന്ധ്യകൾക്കെന്തു ഭംഗി യെന്നും

അങ്കണമധ്യത്തിൽ പൂനിലാവ്

വർണ്ണപ്പൊലിമയാൽ മുങ്ങിക്കുളിച്ചതാ

വിസ്മയമായെന്റെ വിദ്യാഭവൻ

താളമേളങ്ങളാൽ മുഖരിതമായതാ

ഏഴുദിനങ്ങളും മോടിയോടെ

പൊൻവിരൽത്തു മ്പിനാൽ ജന്മമെടുത്തൊരാ ചൈതന്യമൂറുന്ന ചിത്രാലയം

മകരമാസത്തിലെ മഞ്ഞിൻപ്പുതപ്പിനാൽ അയ്യപ്പത്തീയാട്ടും ചുവടുകളും

മാമല നാടിന്റെ മാധുര്യം തൂകുന്ന

മോഹിനിനൃത്തത്തിൻ ലാസ്യഭാവം

കേരളത്തനിമയിൽ അംഗനമാർ വന്നു

കേരളനടനത്തിൻ പൊ ൻതിളക്കം

ആടിയും പാടിയും ആട്ടവിളക്കിനാൽ

കഥകളി രൂപത്തിൻ

ഭിന്നഭാവം

ജീവൻ തുളുമ്പുന്ന പാവകൾ തന്നുടെ

പാവക്കൂത്താട്ടങ്ങൾ കേമമായി

കൂടിയാട്ടത്തിന്റെ

മോടികൾ മാറുമ്പോൾ

ചാക്യാറും വന്നിതാ കൂത്തുമായി

ദാരിക നിഗ്രഹം ചെയ്തൊരാദേവിതൻ

പടയണിക്കോലങ്ങൾ കാഴ്ചയായി

മുടിയേറ്റിൻ രംഗങ്ങൾ മേളക്കൊഴുപ്പോടെ

കാളിതൻ സേവയ്ക്കായി അർപ്പിക്കുമ്പോൾ

തേച്ചു മിനുക്കിയ വദനത്തിലങ്ങനെ

ചുട്ടി കുത്തീടുന്നു

ചായങ്ങളാൽ

നാഗത്താൻകാവുകൾ കോരിത്തരിക്കുന്ന

പുള്ളുവൻപാട്ടിന്റെ ഈണത്താലേ

വിദ്യാലയത്തിന്റെ

ദിക്കുകളോരോന്നും

കോൾമയിർകൊണ്ടങ്ങു നിന്നുപോയി

അദ്‌ഭുഭുതമൂറുന്ന വർണച്ചമയങ്ങൾ

സത്യമോ?മിഥ്യയോ?

ശങ്കതന്നെ

സന്ധ്യകളോരോന്നും സമ്മാനമായിത്തന്ന

കേരളപ്പഴമതൻ നന്മകളെ

പിന്നെയും പിന്നെയും കൺമുന്നിൽ കാണുന്നു

പുതുമയോടങ്ങനെ പൊലിമായാലേ

About the Competition

The Poetry and Creative Writing Competition 2026 by Hashtag Kalakar is a prestigious platform that brings together writers and poets from various backgrounds to showcase their creativity. It celebrates the power of words and provides a stage for emerging talents to share their unique stories and perspectives with a broader audience.

We extend our heartfelt thanks to Anju A S for sharing "പിന്നിട്ട സന്ധ്യകൾ" with us as part of the Poetry and Creative Writing Competition 2026. Her contribution enriches the tapestry of voices and artistic expressions celebrated in this competition. We look forward to more such evocative works from her in the future.

About Hashtag Kalakar

Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page