നീലക്കടൽ
By Avanija Jayakumar
നീലക്കാർവർണ്ണം ഉടലിലണിയും
കടലൊരു സൗവർണ്ണസ്വപ്നതീരം
ആഴിത്തിരയുടെ വെണ്മയാം നുരകളിൽ
പതഞ്ഞിടുന്നതെൻ സ്വപ്നഭംഗീ
ഉദയാർക്ക കിരണങ്ങൾ പൂശിയീ പൂങ്കവിൾ
തുടിപ്പിൽനിന്നുയരുന്നൊരു ഉദയഗീതം
ആയിരം വർണ്ണങ്ങൾ ആഴിയിലലിയുമ്പോൾ
നിറയുന്നതെൻമനം മുത്തുപോലേ
മുത്തുച്ചിപ്പി പോലേ
The Blue Sea
Blue will be worn on the body
The sea is a golden dream beach
In the white form od the sea,
Its dreamy
A flowery cheek covered with the rays of the sun,
Is a wakeup song
When a thousand colours fade into the sea
My mind is filled like a mussel
Like a Pearl Mussel!
By Avanija Jayakumar

Comments