കറുത്ത റോസാപ്പൂക്കൾ - By SANA FATHIMA
Written By: SANA FATHIMA
Category: Malayalam Poem writing
Competition: Poetry and Creative Writing Competition 2026
SANA FATHIMA presents her Malayalam poem "കറുത്ത റോസാപ്പൂക്കൾ" in the Poetry category of the Hashtag Kalakar's Poetry and Creative Writing Competition 2026. This evocative piece explores the depths of love and longing, capturing the essence of emotional attachments. Through her poignant verses, SANA FATHIMA invites readers into a world where the beauty of black roses intertwines with personal memories and emotions.
About the Work
"കറുത്ത റോസാപ്പൂക്കൾ" is a Malayalam poem that weaves a tapestry of emotions surrounding love, memory, and longing. The imagery of black roses serves as a poignant metaphor, capturing the delicate balance between beauty and pain. With a lyrical quality, the poem delves into themes of enduring love and the silent conversations between heart and memory, creating a hauntingly beautiful narrative.
കറുത്ത റോസാപ്പൂക്കൾ
Original Submission by SANA FATHIMA
കറുത്ത റോസാപ്പൂക്കൾ
കണങ്കാലിൽ ചുറ്റിവരിഞ്ഞ
കറുത്ത റോസാപ്പൂക്കളിൽ
ഇനിയും വരുമെന്ന
ഓർമ്മകുറിപ്പുക്കൾ
മുള്ളുകളിൽ ഒളിപ്പിച്ച്
രാവന്തിയോളം
പ്രണയം നിറച്ചു നീ
ബാക്കി വെച്ച ഗന്ധം
തിരഞ്ഞു ഞാൻ!
ആദ്യ രശ്‌മികൾ
തണുത്ത മാർബിളിൽ
തൊടുന്ന നേരം
നിൻ്റെ കാലൊച്ച
കാതോർത്തീ മുറിയിൽ
തനിയെ…
നിനക്കായി
ഒരുപിടി ചോറും
ചുവന്നൊരു പുടവയും
ഒരു മുളം മുല്ലയും
ചോദിച്ചിരുന്നു ഞാൻ
എന്തോ
പടി കടന്നങ്ങനെ
മിണ്ടാതെ പോയമ്മ
പരിഭവിക്കാതെൻ്റെ
നെഞ്ചിൽ ചാരി നീ
അമ്മയൊരു പാവമെന്ന്
പറയുമെന്നറിയാം
എങ്കിലും പ്രിയേ
മരണമെത്തുന്ന
നാളോളമെന്നും
അരികിലായി നിന്നെ
അണിഞ്ഞു കാണാൻ
കൊതിക്കയാണു ഞാൻ
കഷ്‌ടം
കാലിലെ റോസയുടെ
വള്ളികളെന്നെ
മുറിയിൽ വേരുറച്ചു
തളച്ചിരിക്കുന്നു
നീയില്ലെന്ന വാക്കോടെ
ഭ്രാന്തെന്ന് വിളിച്ച്
തിരിഞ്ഞ് നടന്നവരോട്
സ്നേഹമാണെനിക്ക്
നമ്മളൊന്നായി
ചേർന്നിരിക്കാൻ
അവരൊരുക്കുന്ന
സ്വകാര്യതയോട്
പ്രണയവും!
About the Competition
The Poetry and Creative Writing Competition 2026 by Hashtag Kalakar celebrates diverse literary talents worldwide, offering a platform for poets and writers to showcase their creativity and depth. This prestigious event brings together passionate individuals who express their stories and emotions through the art of words. With a focus on originality and emotive expression, the competition highlights the power of language to connect and inspire.
We extend our heartfelt thanks to SANA FATHIMA for sharing her evocative poem "കറുത്ത റോസാപ്പൂക്കൾ" with us in the Poetry and Creative Writing Competition 2026. Her contribution adds a rich layer of emotion and introspection to the event. We appreciate her participation and look forward to more of her beautiful writings in the future.
About Hashtag Kalakar
Hashtag Kalakar is a creative platform dedicated to providing artists, writers, singers and other creative talents with opportunities to showcase their work and reach wider audiences through competitions, features and creative initiatives.

Comments