ആൺ സൃഷ്‌ടി
By Naseeba
എന്ത്കൊണ്ടാണ്മയിലിനേറെ ഭംഗിയെന്ന് ചിന്തിച്ച് ചിന്തിച്ച്
ഞാനൊടുവിലെത്തിയതോ
ദൈവസൃഷ്ട്ടിയിലേറ്റവും
ഭംഗിയേറും സൃഷ്ടി ആൺ വർഗ്ഗം തന്നെയെന്നുള്ളോരുത്തരത്തിൽ
ഗോതമ്പുകതിരിൻ നിറവും
മാൻ പേട കണ്ണുകളും കാർകൂന്തലും വർണ്ണിച്ചെഴുതിയ
പുരുഷ കേസരികളേ
പെണ്ണിനേക്കളയക് നിങ്ങൾക്കുതന്നെയെന്നുള്ളൊരു നഗ്നമാം സത്യം നിങ്ങളിന്നുവരെയുമറിഞ്ഞില്ലയോ..
ആ സത്യം മറപ്പുവനായിന്ന് ഞങ്ങൾ മാൻപേട കണ്ണിൽ കരിമഷിയും ഗോതമ്പുകതിരിൻ നിറമുള്ള കവിളിൽ ചായങ്ങളുമണിഞ്ഞീടുന്നു
ചായലങ്കാരങ്ങൾ ഒന്നുമില്ലേലും
ദൈവസൃഷ്ട്ടിയിലേറ്റവും ഭംഗി
ആണിനുതന്നെ,,
മാനവരിലും,,,,,,,
അതിനിന്ന് ഞാൻ സാക്ഷിയും
സാക്ഷിയായെൻ ആൺതരിയും
By Naseeba

Comments