top of page

ആശി ച്ചവൻ..

Updated: Oct 2, 2024

By Jinesh K V



സ്കൂളി ൽ വാ ർഷികാഘോഷം നടത്താ ൻ തീ രുമാ നി ച്ചു. എന്റെ ക്ലാ സ്സി ൽ ആൺകു ട്ടികൾ

ഗ്രൂപ്പ്‌സോ ങ് അവതരി പ്പി ക്കാ ൻ പദ്ധതി യി ട്ടു.. ഇം ഗ്ലീ ഷി ലെ പാ ഠപുസ്തകത്തി ലെ ഒരു കവി തയാ യി രുന്നു

അവർ തെ രെ ഞ്ഞെ ടുത്തത്.. ക്ലാ സ്സ്‌ അദ്ധ്യാ പകൻ ആണ് അവർക്ക് പ്രാ ക്ടീ സ് നൽകിയത്..

"ഞങ്ങളേം കൂടെ കൂട്ട്വോ "

എന്ന് ചോ ദി ച്ചു.

" ഇല്ല ഇല്ല..ആളെ തെ കഞ്ഞ്ക്ക്ണ് "

എന്ന് പറഞ്ഞു ഒഴി വാ ക്കി വി ട്ടു.

നേ താ വ്ചങ്ങാ തി കുറെ കെ ഞ്ചി നോ ക്കി . ഞാ നതി ന് നി ന്നി ല്ല. പെ ൺകു ട്ടികളും എന്തൊ ക്കെ യോ

പരി പാ ടി കൾ നടത്തുന്നുണ്ടാ യി രുന്നു. ഞങ്ങൾ അതി ലൂടെ യും ഇതി ലൂടെ യും നടന്നു നോ ക്കി ..

എല്ലാ യി ടത്തും പ്രാ ക്ടീ സി ന്റെ തി രക്കാ ണ്..


ഒരു ദി വസം ഇം ഗ്ലീ ഷ് ക്ലാ സ്സി ൽ ഇരി ക്കുമ്പോ ൾ ടീ ച്ചർ എന്നെ അടുത്തേ ക്ക് വി ളി ച്ചു.. ആറാം


ക്ലാ സ്സി ൽ ഇം ഗ്ലീ ഷ് പഠി പ്പി ച്ച ടീ ച്ചർ തന്നെ യാ ണ് ഏഴാം ക്ലാ സ്സി ലും ഉണ്ടാ യി രുന്നത്..

" നി നക്ക് പാ ട്ട് പാ ടാ ൻ ഇഷ്ടമല്ലേ " ടീ ച്ചർ ചോ ദി ച്ചു.

" ആ " എന്ന് ചെ റുതാ യി മൂളി .

" ഏഴ് ഡി ക്ലാ സ്സി ലെ പി ള്ളേ ർ ഒരു ഗ്രൂപ്പ്‌ സോ ങ് നടത്തുന്നുണ്ട് നീ അതി ൽ കൂടി ക്കോ ".

" അത് വേ ണ്ട ടീ ച്ചർ ".

" അതെ ന്താ ".

" ഞാ ൻ അങ്ങനെ അധി കം പാ ടുകയൊ ന്നുമി ല്ല. "

" എനി ക്കറി യാ ലോ നീ പാ ട്ട് പാ ടുന്ന ആളാ ണല്ലോ എന്നത്. ഞാ ൻ അവരോ ട് പറയാം നി ന്നെ അതി ൽ

കൂട്ടാ ൻ ".

ഞാ ൻ ആലോ ചി ച്ചു ടീ ച്ചർക്ക്‌ എങ്ങനെ ഇതൊ ക്കെ മനസ്സി ലാ യി ..?

ടീ ച്ചർ എന്ത് കൊ ണ്ടാ ണ് അങ്ങനെ പറഞ്ഞതെ ന്ന്..

എന്താ യാ ലും ഇന്റർവൽ സമയത്ത്‌ ടീ ച്ചർ എന്നേം വി ളി ച്ചു ആ ക്ലാ സ്സി ലേ ക്ക് പോ യി .അവി ടെ

ചെ ന്നപ്പോ ൾ ദേ എന്റെ ചങ്ങാ തി മാ ർ. ഞാ നാ കെ കി തച്ചു കൊ ണ്ടാ യി രുന്നു അവി ടെ നി ന്നി രുന്നത്.


" ദേ ഇവനേം നി ങ്ങടെ ഗ്രൂപ്പി ൽ ഒന്ന് കൂട്ട് ". ടീ ച്ചർ പറഞ്ഞു.

"ആ അയ്ക്കോ ട്ടെ ടീ ച്ചറെ .. "അവർ സമ്മതം പറഞ്ഞു.

അവളുമാ ർ അവി ടി രി പ്പുണ്ടാ യി രുന്നു. ഞാ ൻ ആ ഭാ ഗത്തേ ക്ക്‌ ഒന്ന് കണ്ണോ ടി ച്ചു നോ ക്കി . അപ്പോ ൾ

ഇവന്മാ ർ എന്നെ അടുത്തേ ക്ക് വി ളി ച്ചു കാ ര്യ ങ്ങളൊ ക്കെ പറഞ്ഞു തന്നു. ഏതാ ണ് പാ ട്ട് എന്നും

എങ്ങനെ യൊ ക്കെ യാ ണ് പാ ടേ ണ്ടതെ ന്നും . അങ്ങനെ ഒരു വട്ടം എല്ലാ വരും കൂടെ പാ ടി നോ ക്കി .

അപ്പോ ൾ ടീ ച്ചർ

" ശരി യാ യി " എന്ന് പറഞ്ഞു പോ യി .

എന്റെ ആ പഴയ ചങ്ങാ തി മാ ർ അടുത്ത് വന്ന് പറഞ്ഞു..

" എടാ നന്നാ യി പാ ട് ട്ടോ ഉഷാ റാ ക്ക് ". അപ്പോ ഴാ ണ് എനി ക്ക് ഏറ്റവും കൂടുതൽ സന്തോ ഷമാ യത്.

അവർക്ക് എന്നോ ടൊ രു പി ണക്കവും ഇല്ലാ രുന്നു. അവരി ൽ ചി ലരും ഗ്രൂപ്പി ൽ ഉണ്ടാ രുന്നു. അല്ലേ ലും ഈ

സൗ ഹൃദം അങ്ങനെ ആണ് അതങ്ങനെ ഇല്ലാ താ കി ല്ല. എത്ര പ്രശ്നങ്ങൾ വന്നാ ലും ഒരു അവശേ ഷി പ്പ്

എപ്പോ ഴും ഉണ്ടാ കും . അങ്ങനെ പെ ട്ടെ ന്ന് ഇല്ലാ താ കുന്നതല്ല സ്കൂൾ ജീ വി തത്തി ലെ സൗ ഹൃദം .


"ആശി ച്ചവനാ കാ ശത്തൊ ന്നൊ രാ നെ കി ട്ടി ..ആകാ ശം കൂടെ പോ ന്നേ .."

ഇതാ യി രുന്നു ഞങ്ങളുടെ പാ ട്ട്. ആ പാ ട്ട് പോ ലെ തന്നെ യാ യി രുന്നു എന്റെ കാ ര്യം . ആശി ച്ച പോ ലെ

എനി ക്ക് ഒരു പരി പാ ടി യും കി ട്ടി , ചങ്ങാ തി മാ രുമാ യി വീ ണ്ടും അടുക്കാ നും സാ ധി ച്ചു..

ആറാം ക്ലാ സ്സി ന് ശേ ഷമുള്ള ഒത്തു ചേ രൽ.. ആവേ ശത്തി ന്റെ കടൽ തി രയടി ച്ചു വരാ ൻ തുടങ്ങി . എല്ലാം

ആ ടീ ച്ചർ കാ രണം ..

ഞങ്ങൾ നി രന്തരം പ്രാ ക്ടീ സ് ചെ യ്യും .ഒരു ദി വസം കമ്പ്യൂ ട്ടർ ലാ ബി ൽ വച്ചാ യി രുന്നു.. കരോ ക്കെ

ആവശ്യ മാ ണ് പാ ട്ടി ന്. അതി നാ യി ഒരുത്തൻ ഒരു സി ഡി യി ൽ അത് കയറ്റി കൊ ണ്ടുവ

ന്നു. അപ്പോ ൾ ലാ ബി ൽ വച്ച് ഞാ ൻ അവനോ ട് ചോ ദി ച്ചു.

" ഇതാ രാ ഈ സി ഡി യി ൽ പാ ട്ട് കയറ്റി കൊ ണ്ടുവന്നത് ".

അപ്പോ ൾ അവൻ " പാ ട്ടല്ല കരോ ക്കെ ഞാ നാ ണ് അത് കേ റ്റി കൊ ടുന്നത് ".

" നി നക്ക് ഇത് സി ഡി യി ൽ കേ റ്റാ നൊ ക്കെ അറി യോ ".

" ഞാ നല്ല ഞാ ൻ ഇത് കടയി ൽ പോ യി കേ റ്റി യതാ ".

" അതെ ങ്ങനെ സി ഡി യി ൽ സി നി മയല്ലേ കയറ്റുവാ ൻ പറ്റുള്ളൂ. പാ ട്ട് കയറ്റാ ൻ പറ്റോ ".

" എടാ ഈ സി ഡി യി ൽ ഉള്ളത് റി മൂവ് ചെ യ്യാ .. എന്നി ട്ടാ ണ് കരോ ക്കെ കയറ്റി യത് ".

ഹാ .. അപ്പോ ളൊ ന്നും കോ പ്പി പേ സ്റ്റ് ചെ യ്യുന്നതി നെ കുറി ച്ച് എനി ക്കറി യി ല്ലാ യി രുന്നു..

ഞങ്ങൾ കരോ ക്കെ പ്ലേ ചെ യ്തു.കരോ ക്കെ എന്താ ണെ ന്ന് അപ്പോ ഴാ പി ടി കി ട്ട്യേ . വരി കൾ പാ ടുമ്പോ ൾ

അതി നൊ പ്പം ഉള്ള ടോ ൺ ആണ് കരോ ക്കെ .. ഞങ്ങൾ പാ ടി തുടങ്ങി ..


ഗ്രൂപ്പ്‌ സോ ങ് എങ്ങനെ യെ ന്ന് വച്ചാ ൽ ആദ്യം എല്ലാ രും പാ ടും ..പി ന്നെ നടുവി ൽ നി ൽക്കു ന്നവർ മാ ത്രം

പാ ടും ..

അപ്പൊ ബാ ക്കി യുള്ളവർ പാ ടാ ൻ പാ ടി ല്ല.

ആ പാ ട്ടി ന്റെ രീ തി അങ്ങനെ ആണ്..

എനി ക്ക് പലപ്പോ ഴും ആ തെ റ്റ് പറ്റാ റുണ്ട്. നടുവി ൽ നി ൽക്കു ന്നവർ പാ ടുമ്പോ ൾ ഞാ ൻ ആവേ ശത്തി ൽ

കയറി നി ർത്താതെ വരും ..ഒരു ടൈ മിം ഗ് പി ഴവ്..

അപ്പോ ൾ ചങ്ങാ തി മാ ർ പറയും " ഇജ്ജ് ഇവട്നൊ ക്കെ തെ റ്റി ച്ചോ കുഴപ്പല്ല പക്ഷെ സ്റ്റേ ജി ൽ കയറി

തെ റ്റി ക്കാ തെ നി ന്ന മതി ".

വീ ണ്ടും ആവർത്തിച്ചു പാ ടി നോ ക്കും . അപ്പോ ഴൊ ക്കെ നടുവി ൽ നി ൽക്കു ന്നവർ പാ ടണ്ട സമയത്ത്‌

അറി യാ തെ പാ ടാ നുള്ള ഓക്കാ നം വരും . അപ്പോ ൾ അടുത്തുള്ളവൻ കയ്യി ൽ പി ടി ച്ചമർത്തും . അപ്പൊ

ഞാ ൻ ശ്വാ സമടക്കി പി ടി ച്ചു നി ർത്തും . എങ്ങനെ യൊ ക്കെ യോ പ്രാ ക്ടീ സ് കഴി ഞ്ഞു. ഓരോ

പരി പാ ടി ക്കും ഓരോ മേ ൽനോട്ടക്കാര് ഉണ്ടാ കും . ഞങ്ങടെ ഗ്രൂപ്പി ൽ കമ്പ്യൂ ട്ടർ ടീ ച്ചറും പി ന്നെ വേ റൊ രു

ടീ ച്ചറും . പ്രാ ക്ടീ സ് കഴി ഞ്ഞ് പുറത്തു വന്നപ്പോ ൾ ടീ ച്ചർ അവി ടെ നി ൽപ്പു ണ്ടായിരു ന്നു . ഞാ ൻ വെ റുതെ

ചോ ദി ച്ചു

" ഇനി ഒന്നും നോ ക്കണ്ടാ ..അങ്ങട് പാ ടി യാ ൽ മതി ല്ലേ ".

അപ്പോ ൾ ടീ ച്ചർ " പി ന്നല്ലാ തെ അങ്ങട് തറയാ യി പാ ടെ ന്നെ ".

അത് കേ ട്ടപ്പോ ൾ ഒന്നുടെ ആവേ ശമാ യി . ഞങ്ങൾക്ക് ഡ്രസ്സ്‌ കോ ഡ് ഉണ്ട് വെ ള്ള ഷർട്ടും , കറുത്ത

പാ ന്റും , അതി നെ പറ്റി ഒരുപാ ട് ചർച്ച നടന്നി രുന്നു..

ഞങ്ങടെ വാ ർഷിക പരീ ക്ഷ കഴി ഞ്ഞ ശേ ഷമാ യി രുന്നു ആഘോ ഷം .പരി പാ ടി യുടെ തലേ ദി വസം

ഗ്രൗ ണ്ടി ൽ സ്റ്റേ ജി ന്റെ ഒരുക്കങ്ങൾ നടക്കുന്നത് കണ്ടു. സ്കൂളി ൽ എല്ലാ ടത്തും അലങ്കാ ര പണി കൾ ആണ്.

വീ ട്ടി ൽ ചെ ന്ന്.., കറുത്ത പാ ന്റ് കൈ വശമുണ്ടാ യി രുന്നു. വെ ളുത്ത ഷർട്ട്‌ ഞാ ൻ എവി ടുന്നു കി ട്ടും എന്ന്

ആലോ ചി ച്ചു നി ന്നു.പി ന്നെ ഒന്നും നോ ക്കി യി ല്ല അടുത്തുള്ള വീ ട്ടി ൽ പോ യി അവി ടെ ഉള്ള ചേ ട്ടന്റെ വെ ള്ള

ഷർട്ട്‌ മേ ടി ച്ചു കൊ ടുന്നു..

പി റ്റേ ന്ന് ഉച്ചക്ക് ഞാ ൻ കുറച്ച് നേ രം ഫാ നി ട്ട് നി ലത്തു കി ടന്നു. തലയ്ക്കു മുകളി ൽ ഫാ നി ന്റെ കാ റ്റും നി ലത്തു

തണുപ്പും ആകപ്പാ ടെ സുഖമാ ണ് ആ കി ടത്തം .. അങ്ങനെ കി ടന്നുറങ്ങി ..

വൈ കുന്നേ രം ആണ് പരി പാ ടി . ഒരു മൂന്നര നാ ലു മണി യാ യപ്പോ ൾ അമ്മ വി ളി ച്ചു ഞാ ൻ ചടുപടെ

എഴുന്നേ റ്റു. ആവേ ശത്തി ൽ കുളി ച്ചു പാ ന്റും ഷർട്ടും എടുത്തി ട്ടു മുടി ചീ കി വേ ഗം സ്കൂളി ലേ ക്ക് പാ ഞ്ഞു.

ആദ്യം ഒരു ഉറക്ക ചടവുണ്ടാ യെ ങ്കി ലും ആ പാ ച്ചി ലി ൽ അതൊ ക്കെ പോ യി ..

സ്കൂളി ൽ എത്തി ആദ്യം പരി പാ ടി തുടങ്ങി യോ എന്ന് ഭയന്നി രുന്നു. പക്ഷെ അവി ടെ എത്തി യപ്പോ ൾ

ഒന്നും തുടങ്ങീ ട്ടി ല്ലാ യി രുന്നു. സ്കൂൾ ചുറ്റുവട്ടമൊ ക്കെ പൂര പറമ്പ് പോ ലെ അലങ്കരി ച്ചി രി ക്കുന്നു. അതൊ ക്കെ

കണ്ടപ്പോ വല്ലാ ത്ത ഒരാ വേ ശം . ഞാ ൻ എന്റെ ഗ്രൂപ്പി നെ തപ്പി നടന്നു. അവരെ കൂടി കണ്ടപ്പോ ൾ

സമാ ധാ നാ യി .

" ആ ഇജ്ജ് വന്നോ ടാ ".

" എടാ നമ്മുടെ പരി പാ ടി തൊ ടങ്ങി യോ ". " ഇല്ലടാ അതൊ ക്കെ ടൈം പി ടി ക്കും അവി ടെ ഒന്നും

ആയി ട്ടി ല്ല ".

എല്ലാ ക്ലാ സ്സുകളി ൽ വേ ഷം മാ റലും , പ്രാ ക്ടീ സും , ഒരുക്കങ്ങളും ആണ്. ഞങ്ങൾ ചുറ്റുവട്ടത്തി ൽ കൂടി

ഇങ്ങനെ നടന്നു. ഓരോ കുട്ടി കളും രക്ഷി താ ക്കളും വന്ന് തുടങ്ങി . മുതി ർന്ന ആളുകളെ പങ്കെ ടുപ്പി ക്കുന്ന


തരത്തി ൽ ഉള്ള വലി യ പരി പാ ടി ആയി രുന്നു അത്. അത് കൊ ണ്ട് തന്നെ രാ ത്രി യി ൽ ടോ ക്കൺ വച്ച്

സദ്യ യും ഉണ്ടാ യി രുന്നു.ഞങ്ങൾ ഗ്രൗ ണ്ടി ലേ ക്ക് പോ യി അവി ടെ ന്താ യെ ന്ന് നോ ക്കും . പി ന്നെ വീ ണ്ടും

തി രി ച്ചു വരും . അങ്ങനെ അങ്ങോ ട്ടും ഇങ്ങോ ട്ടും പാ ഞ്ഞു ആകെ വി യർത്തു . ഞങ്ങളുടെ ഗ്രൂപ്പി ൽ ഉള്ളവർ

ഓരോ രുത്തരാ യി വരാ ൻ തുടങ്ങി . അങ്ങനെ എല്ലാ വരും വന്നു. അതി ൽ ഒരു ത്തൻ കുപ്പി യി ൽ കുറച്ചു

സം ഭാ രം കൊ ടുന്നു ഞങ്ങൾ അത് പങ്കി ട്ടു കുടി ച്ചു. വീ ണ്ടും ഉഷാ റാ യി . ഗ്രൗ ണ്ടി ൽ നി ന്ന് " ഹലോ ചെ ക്ക്

ചെ ക്ക് ഹലോ " എന്ന് കേ ട്ടു. ഞങ്ങൾ ഗ്രൗ ണ്ടി ലേ ക്ക് പാ ഞ്ഞു. ഒന്ന് രണ്ട് പരി പാ ടി കൾ തുടങ്ങി ഞങ്ങൾ

ഗ്രൗ ണ്ടി ൽ അങ്ങോ ട്ട് ഇങ്ങോ ട്ടും നടന്നു. ചുറ്റും ആൾക്കൂ ട്ടം പുറത്ത് ഐസ് വണ്ടി വന്ന് നി ൽപ്പു ണ്ട്..

അവൻമാർ അങ്ങോ ട്ടും ഇങ്ങോ ട്ടും നടക്കുന്നു പി ന്നാ ലെ ഞാ നും . അങ്ങനെ ഞങ്ങടെ ഊഴം എത്തി സ്കൂൾ

ലീ ഡർ സ്റ്റേ ജി ൽ കയറി പേ ര് വി ളി ക്കാ ൻ തുടങ്ങി . ഞങ്ങൾ പതുങ്ങി സ്റ്റേ ജി ൽ കയറി . എട്ടോ പത്തോ

പേ രടങ്ങി യ ഗ്രൂപ്പ്‌.സ്റ്റേ ജി ൽ കയറി ആദ്യം ഞങ്ങൾ ഓരോ രുത്തരുടെ സ്ഥാ നങ്ങൾ ശരി യാ ക്കി ..

പാ ടാ ൻ തുടങ്ങി .. പതി വ് പോ ലെ നടുവി ൽ നി ൽക്കു ന്നവരു ടെ ഭാ ഗം പാ ടുമ്പോ ൾ എനി ക്ക്

ചെ റുതാ യൊ ന്നു ഒരു വരി ഓക്കാ നി ക്കാ ൻ വന്നു തൊ ട്ടടുത്തു നി ൽക്കു ന്നവൻ കയ്യി ൽ പി ടി ച്ചമർത്തി

അടക്കം പറഞ്ഞു

" മുണ്ടാ തെ ക്ക് മുണ്ടാ തെ ക്ക് " ഞാ ൻ ശ്വാ സം അടക്കി പി ടി ച്ചു നി ന്നു..

ഞങ്ങളുടെ ഭാ ഗം വന്നപ്പോ ൾ ശ്വാ സം വി ട്ട് ആവേ ശത്തോ ടെ വീ ണ്ടും പാ ടി . അങ്ങനെ അത് കഴി ഞ്ഞു

കയ്യടി ച്ചു തീ രും മുൻപ് ഞങ്ങൾ സ്റ്റേ ജി ൽ നി ന്നി റങ്ങി ചാ ടി തി മി ർത്ത്‌ അങ്ങോ ട്ടും ഇങ്ങോ ട്ടും

സന്തോ ഷം കൊ ണ്ട് ഓരോ ന്ന് പറഞ്ഞു..

അപ്പോ ൾ ആണ് എന്റെ വീ ട്ടുകാ ർ അവി ടെ കസേ രയി ൽ ഇരി ക്കുന്നത് കണ്ടത് അവരുടെ അടുത്ത് ചെ ന്നു.

അമ്മ, കുപ്പി യി ൽ കുറച്ച് നാ രങ്ങ വെ ള്ളം കൊ ണ്ട്‌ വന്നേ ന്നു.അത് കുടി ച്ച് വീ ണ്ടും ചങ്ങാ തി മാ രുടെ

അടുത്തേ ക്ക് പാ ഞ്ഞു. വീ ണ്ടും അവരുടെ കൂടെ അവി ടേം ഇവി ടേം കറങ്ങി നടന്നു. നേ രം ഇരുട്ടി കുറെ

പരി പാ ടി കൾ നടന്നു..

എന്റെ ക്ലാ സ്സി ലെ ആൺകു ട്ടികളു ടെ ഊഴമെ ത്തി . അവന്മാ ർ സ്റ്റേ ജി ൽ കയറി ഇം ഗ്ലീ ഷ് പാ ട്ട് പാ ടാ ൻ

തുടങ്ങി ..അതി നി ടക്ക് അവർ ചി രി ക്കുകയും തമ്മി ൽ തമ്മി ൽ.. ഒരുത്തൻ മറ്റവനെ തോ ണ്ടുകയും

ചി രി ക്കാ തി രി ക്കാ ൻ തമ്മി ൽ കുത്തുകയും ചെ യ്തു..

അതോ ണ്ട് ഇവന്മാ ർക്ക് മര്യാ ദക്ക് പാ ടാ ൻ കഴി ഞ്ഞി ല്ല.ആകെ ചള കൊ ളാ യി . ഇവൻമാരു ടെ പരി പാ ടി

കണ്ട് ഞങ്ങൾ ചങ്ങാ തി മാ ർക്ക് ചി രി വന്നു. ഒരു കോ മഡി ആയി പ്പോ യി . ഇവന്മാ ർക്ക് പ്രാ ക്ടീ സ്

നൽകിയ ക്ലാ സ്സ്‌ അദ്ധ്യാ പകൻ സ്റ്റേ ജി ൽ നി ന്നി റങ്ങി യ ശേ ഷം ഇവന്മാ രെ കണക്കി ന് വഴക്ക് പറഞ്ഞു..

പ്രാ ദേ ശി ക ചാ നൽക്കാർ വന്നു ഷൂട്ട്‌ ചെ യ്യുന്ന പരി പാ ടി യാ യി രുന്നു അത്..ഭാ ഗ്യം ഞാ ൻ ആ ഗ്രൂപ്പി ൽ

പോ യി പെ ടാ തി രുന്നത്..

ഞങ്ങൾ ചങ്ങാ തി മാ ർ ഇതൊ ക്കെ കണ്ടു കഴി ഞ്ഞു അവന്മാ രെ പറ്റി ഓരോ ന്ന് പറഞ്ഞു ഫുഡ്‌ കഴി ക്കാ ൻ

പോ യി .. വീ ണ്ടും ഗ്രൗ ണ്ടി ൽ വന്ന് രാ ത്രി ആ തണുപ്പത്ത്‌ ആൾക്കൂ ട്ടത്തിനിടയിൽ ആർപ്പു

വി ളി ക്കാ നും , ചാ ടി തി മി ർക്കു കയും ചെ യ്തു. ആ സ്കൂളി ലെ ഞങ്ങളുടെ അവസാ ന തി മി ർപ്പ്..


By Jinesh K V




Recent Posts

See All
A Laundry Room Mystery”

By Jhanvi Latheesh Detective Sam never imagined their first case would involve socks. Especially not left socks. But here we were. The scene: a bedroom floor littered with an army of single right soc

 
 
 
Abyssal Light Part 3: Wake

By Drishti Dattatreya Rao Outside the ward, the hospital continued its quiet chaos – unaware that, inside one of its rooms, something had begun to change.  The nurse ran towards the front desk, narrow

 
 
 
Abyssal Light Part 2: Colours

By Drishti Dattatreya Rao Bright warm orange – the colour of my alarm. That’s the colour I wake up to.  I open my eyes. The silly tune no longer carries its silliness anymore. I turn off my alarm, str

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page