top of page

മരണത്തിന് തീയിട്ട ഒരുവൾ

By Sindhu Gatha


മരണത്തത്ത വവളി കഴിത്തചൊരുവൾ എത്ര വേത്തരയൊണ് ആ ചടങ്ങുകൾക്കൊയി

തന്നരികിവേത്തക്കത്തിക്കുന്നത്. ഇഷ്ടങ്ങൾ രുചിചിറക്കിയവരുും അനിഷ്ടങ്ങത്തള കൊർക്കിച്ചു

തുപ്പിയവരുമുണ്ടൊക്കൂട്ടത്തിൽ.

വിേകൂടിയതുും വിേകുറഞ്ഞതുും ഇന്നത്തേയിറങ്ങിയതുും യുഗങ്ങളൊയി നിരത്തിലൂവടൊടിയതുമൊയ

എത്രത്തയത്തത്ര വണ്ടികത്തളയുും മനുഷ്യവരയുമൊണ് തനിക്കുവവണ്ടി വരിവരിയൊയി

നിർത്തിചിരിക്കുന്നത്്‌.

എത്രത്തയത്തത്ര മനസ്സുകളിേൊണ് മൂകതയുത്തട ജൊേവിദ്യ കൊണിക്കുന്നതവൾ. അതിലുവമത്തറ വേരുത്തട

ഹൃദ്യ ഭൂേടത്തിൽ നിന്നും ഏതൊനുും നിമിഷ്ങ്ങൾക്കകും മൊഞ്ഞുവേൊവയക്കൊവുന്ന

കിനൊരൊജയമൊണവൾ.

മരിചവളുത്തട ഗൃഹത്തിൽ എത്ര ത്തേത്തട്ടന്നൊണ് ഋതുവേദ്ങ്ങൾ മൊറിമറിയുന്നത്്‌. ഇന്നത്തേ

വസന്തകൊേും പൂത്തുേഞ്ഞയിടങ്ങളിൽ ഇന്ന് കടുത്ത വവനേൊണ്. നൊത്തള വീണ്ടുത്തമൊരു വസന്തും

വത്തന്നത്തുും. ഇന്നകത്തള ഇന്നത്തേകളുത്തട േരണിയിൽ ഉപ്പിേിട്ടുത്തവക്കുും.

ചുട്ടുത്തപ്പൊള്ളുന്ന തീക്കൊറ്റിൽ കരിഞ്ഞുണങ്ങുന്ന ബന്ധങ്ങൾ. കണ്ണീർപ്പുഴയിൽ ഒഴുകിയകലുന്ന

വേഹനൊടകത്തപ്പട്ടകങ്ങൾ. േതും േറചിലുകളുത്തട മുഷ്ിപ്പുഗന്ധും മുറിയൊത്തക േരക്കുന്ന. ആ

മടുപ്പിക്കുന്ന മണത്തിൽ അവളുത്തട ശവത്തിനു വേൊലുും ശവൊസും മുട്ടുന്ന.

ജീവിതത്തിൽ എത്തിപ്പിടിക്കൊൻ േറ്റൊത്തത്തതൊത്തക്കയുും സവരുക്കൂട്ടി നനഞ്ഞ കിനൊക്കൊടിത്തന

വചർത്തു നിർത്തി ചരമത്തിത്തനൊരു ചുവന്ന ത്തേൊട്ട് ത്തതൊട്ടുത്തകൊടുത്തിട്ടുണ്ട്. വവദ്ന കുത്തിനിറച

എരിമേയിൽ നിന്നും ത്തേൊട്ടിത്തയൊേിക്കുന്ന ആർത്തവരക്തത്തിത്തെ കടുും ത്തചമേ നിറമുള്ള ത്തേൊട്ട്.

ഏകൊന്തതപൂത്തുേഞ്ഞ മൂകതയുത്തട മഹൊവമരുവിത്തെ ഉചിയിേിരുന്നവൾ സവന്തും മരണ

പുസ്തകത്തിത്തെ ഏടുകളിലൂത്തട ഒവരൊട്ടപ്രദ്ക്ഷിണും നടത്തുകയൊയിരുന്ന.

നഷ്ടവബൊധങ്ങൾ േിരിച്ചുണ്ടൊക്കിയ നിരൊശൊചൊയും മുക്കി വിഷ്ൊദ് സൂരയത്തെ ചുടുകിരണത്തിൽ

ഉണക്കിത്തയടുത്ത തുടേിൽ കണ്ണ് തുറിച്ചു നൊവുനീട്ടി േിടചിചിേിൽ നൃത്തമൊടുന്ന കകകൊലുകൾ

ത്തകൊരുത്തു ത്തവചിരിക്കുന്ന ശരീരത്തിൽ തൂങ്ങിയൊടുന്ന സവന്തും ജീവിതമവൾ മുൻവശത്തത്ത പുറും

ചട്ടയിൽ കണ്ടു.

മങ്ങിത്തുടങ്ങിയ ഉള്ളടക്കത്തിവേൊ, ഇരുൾപ്പൂക്കുും വനരത്തവളുത്തട ഹൃദ്യും ത്തേരുമ്പറ മുഴക്കുന്ന,

കരൾ തുടി ത്തകൊട്ടി േൊടുന്ന, ശവൊസവകൊശങ്ങൾ കൊറ്റു വേൊയ ബലൂൺവേൊേൊയി വൊയുവിത്തന

എത്തിപ്പിടിക്കൊൻ ശ്രമിക്കുന്ന, വൃക്കകൾ നീരു േിഴിത്തഞ്ഞടുത്ത ഇഴകളകന്ന കരിമ്പിൻ

ചണ്ടിയൊയിരിക്കുന്ന, സവരക്കിളികൾ കൊതുകത്തള വിട്ടകന്നിരുന്ന, കണ്ണുകൾ ത്തവളിചവത്തൊട ്

േിണങ്ങി പുറും തിരിഞ്ഞിരിക്കുന്ന,രക്തും രക്തത്തത്ത തിരിചറിഞ്ഞു സിരകൾക്ക് സൊന്തവനവുും

ആശവൊസവുും േകരുന്ന, ത്തവട്ടിയിട്ട വിറകു വേൊത്തേ കകകൊലുകൾ വിറങ്ങേിചിരിക്കുന്ന,

അടുപ്പിനകത്തത്തരിയുന്ന േച വിറകുവേൊത്തേ ത്തനഞ്ചകും പുകയുന്ന.

മങ്ങിയ ഏടുകവളൊവരൊന്നൊയി മറിചവൾ മദ്ധ്യത്തിത്തേത്തി. മരുന്നിത്തെയുും കീവമൊയുത്തടയുും

മടുപ്പിക്കുന്ന ഗന്ധും നിേ്്‌ക്കുന്ന ആതുരൊേയത്തിത്തെ നരച നൊലു ചുവരുകൾക്കുള്ളിൽ മരണത്തത്ത

അഗൊധമൊയി പ്രണയിചവത്തള കൊണൊൻ കഴിഞ്ഞു. കൂട്ടിനിരിക്കുന്നവരുത്തടയുും

കൂട്ടൊയിരിവക്കണ്ടവരുത്തടയുും മുറുമുറുക്കലുകളുത്തട പ്രൊക്കുകളുത്തട മഴവമഘങ്ങൾ അവളുത്തട തേയ്ക്കു മീത്തത

ത്തേയ്യൊൻ വിതുമ്പി നിന്നിരുന്ന. പുറത്തമ ത്തവളുത്തക്ക ചിരിച ചുണ്ടുകൾക്കുള്ളിൽ ഈർഷ്യയുത്തട



കടപ്പൊരയൊൽ മുറിവവൽക്കുന്ന േൊവും ദ്ന്തങ്ങൾ. എല്ലൊമറിഞ്ഞിട്ടുും ഒന്നമറിയൊത്ത വേൊത്തേയുള്ള

അവളുത്തട കിടപ്പ്.

സഹിയ്ക്കൊനൊവൊത്തത അവൾ അവസൊന ഏടിവേത്തക്കത്തി വനൊക്കി. പ്രണയും തേയ്ക്കുപ്പിടിചവൾ

പ്രണയ (മരണ) പ്രിയത്തെ കൂത്തട എല്ലൊവത്തരയുും എല്ലൊും ഉവേക്ഷിചിറങ്ങി. അന്നവളുത്തട വവളിയൊണ്.

നൊറുന്ന തുരുമ്പു കുടിച്ചു വീർത്ത കേപ്പിൽ നിന്നും നിറച േഴക്കവമറിയ കുപ്പിത്തവള്ളത്തിൽ അവത്തള

കുളിപ്പിത്തചൊരുക്കിയിരിക്കുന്ന. മുഴുനീള വൊഴയിേയിൽ തീർത്ത മുംഗേയപ്പട്ടുും മേർത്തക്കൊണ്ടു തീർത്ത

ആേരണത്തൊലുമവത്തള സുന്ദരിയൊയി അണിയിറിത്തചൊരുക്കിയിരിക്കുന്ന. േഞ്ഞിവേൊത്തേ മൃദുവൊയ

മുക്കുത്തികൾ രണ്ടു നിസൊരന്ദ്രങ്ങത്തളയുും കൂടുതൽ മിഴിവുള്ളതൊക്കിയിരിക്കുന്ന.

പ്രണയ(മരണ)വദ്വത്തനഴുതിയ പുറുംചട്ടയിത്തേ ചരമ േീഠിക അവത്തള വനൊക്കി

േല്ലിളിക്കുന്നണ്ടൊയിരുന്ന.

ചുടേയിൽ കിനൊവിറകു കൂട്ടിക്കത്തിച അഗ്നികുണ്ഡത്തിവേക്കവൾ വേിത്തചറിഞ്ഞു ആ മരണ

പുസ്്‌തകും. ആളിക്കത്തുന്ന ചിതയിൽ എരിഞ്ഞമരുന്ന സവന്തും ചരമഗ്രന്ഥത്തിത്തന തിരിഞ്ഞു

വനൊക്കൊത്തത വന്നവൾ രൊജകീയമൊയി അേങ്കരിച ശീതികരിച ത്തേട്ടിക്കുള്ളിൽ തിരിത്തചത്തി

ഒന്നമറിയൊത്തവത്തളവപ്പൊത്തേ കണ്ണടച് കിടപ്പു തുടർന്ന .

വനൊക്കൂ എത്തന്തൊരത്ഭുതമൊണ്, ഏത്തതൊരതിശയമൊണ്. മരിച ഒരുവൾ എത്ര ശൊന്തയൊയൊണ്

സൗമയയൊയൊണ് തത്തന്നക്കൊണൊൻ വരുന്നവത്തര കുളിപ്പിച് ഒരുക്കുന്നത്, വീട്ടുകൊത്തരയുും

നൊട്ടുകൊത്തരയുും ശത്രുക്കത്തളയുും വേൊലുും ഒന്നിചിരുത്തുന്നത്, അേരിചിതത്തരവപ്പൊലുും

േരിചിതത്തരവപ്പൊത്തേ ഒന്നിചിരുത്തി ഊട്ടുന്നത്, വകറിവരുന്നവത്തരത്തയല്ലൊും ഒവര ചവിട്ടിയിൽ കൊേ്

തുടപ്പിക്കുന്നത്, ഒവര കയറ്റുേൊയയുത്തട ഇഴകളൊക്കുന്നത്.

മരിച ഒരുവളവല്ല ത്തശരിക്കുും ജനൊധിേതയ േരണൊധികൊരിയൊവുന്നത്. അവളവല്ല സർവ്വും സമതവും

എന്നത് പ്രേഞ്ചത്തിനു മുന്നിൽ കൊട്ടിത്തകൊടുക്കുന്നത്. ജീവിതത്തിൽ കൊണൊൻ ത്തകൊതിച േേതുും

അവസൊനമൊയി കൊണുന്നത് മരിചവളുത്തട കണ്ണുകളവല്ല.

അങ്ങത്തന അവളുത്തട മണിയറ(കല്ലറ)യിവേക്കുള്ള യൊത്രയിൽ അവളുും അവളുത്തട പ്രിയത്തപ്പട്ടവനുും

മൊത്രും ആറടി മണ്ണിൽ തീർത്ത സൗധത്തിൽ കിനൊവിന്നൊകൊശത്തിൽ നിന്നള്ള ഒരു േിടി

മൺപൂത്തപ്പയ്ത്തിൽ അേിഞ്ഞില്ലൊതൊയി തീർന്നിരിക്കുന്ന.

അവത്തളന്ന കടൽ, അവത്തളന്ന ആകൊശും, അവത്തളന്ന ജീവിതും, അവത്തളന്ന മരണും, അവത്തളത്തന്ന

പൂക്കളുും കൊയ്്‌കളുും, അവത്തളന്ന ത്തചടികളുും മരങ്ങളുും, അവത്തളത്തന്ന കൊട്, അവത്തളന്ന പ്രണയും,

അവത്തളത്തന്നവികൊരവിചൊരങ്ങൾ, അങ്ങത്തന എല്ലൊത്തമല്ലൊും ഭൂേടത്തിൽ നിന്നും എത്തന്നവന്നക്കുമൊയി

ഇല്ലൊതൊയിരിക്കുന്ന.


By Sindhu Gatha



0 views0 comments

Recent Posts

See All

He Said, He Said

By Vishnu J Inspector Raghav Soliah paced briskly around the room, the subtle aroma of his Marlboro trailing behind him. The police station was buzzing with activity, with his colleagues running aroun

Jurm Aur Jurmana

By Chirag उस्मान-लंगड़े ने बिल्डिंग के बेसमेंट में गाडी पार्क की ही थी कि अचानक किसी के कराहने ने की एक आवाज़ आईI आवाज़ सुनते ही उस्मान-लंगड़े का गुनगुनाना ऐसे बंध हो गया मानो किसी ने रिमोट-कंट्रोल पर म्य

bottom of page