top of page

ചക്രവ്യൂഹം

Updated: Dec 21, 2023

By Tulasi Chembakam


കലങ്ങളും പലവ്യഞ്ജനങ്ങളും

കൂട്ടുകൂടുന്നൊരീ അടുപ്പിൻ-

വക്കിലായ്, കായ് കനികളും 

പിന്നെ, തവി താളം പിടിക്കുന്ന 

പുക മറകളും നെഞ്ചിടിപേറ്റിടുന്നു.


മേളത്തിമർപ്പിതിലേയ്ക്കായ്

അനുസ്യൂതം ഒഴുകിടുന്ന 

ശാസനകളുമായ് വെന്തുകുഴഞ്ഞി-

രിക്കുമീ ചക്രവ്യൂഹ ചുഴിക്കു-

പേരോ പടിഞ്ഞാറുവാഴും മടപ്പള്ളി.




വന്നുപ്പെട്ടിതിലേയ്ക്കു ഞാനിന്നു-

മാദ്യമുദിച്ചിറങ്ങിയ രശ്മിക്കൊപ്പം.

വെയിൽ ഉച്ചിയിൽ നൃത്തം വയ്ക്കു-

മ്പോഴുമീ പാചകപുരയൊന്നിനെ

ഭേദിച്ചു കരേറാൻ ആവതില്ലെനിക്ക്.


By Tulasi Chembakam






1 view0 comments

Recent Posts

See All

Ishq

By Hemant Kumar koi chingari thi us nazar me , ham nazar se nazar mila baithe faqat dil hi nahi , daman o dar jala baithe ta umr jala (hu) fir jalte jalte khaakh hua muhabbat raakh na hui me hi raakh

जब भी तेरी याद आएगी

By Divyani Singh जब भी तेरी याद या आएगी ना चाहते हुए भी... तेरे साथ न होने की कमी हमें रुआंसा कर जाएगी हंसते हुए होठों पर उदासी को लाएगी खुशी से सुर्ख आंखों में भी तेरी याद की प्यारी नामी दे जाएगी । ज

Maa

By Divyani Singh Zindagi ek khubsurat kissa hain .. Bin maa k adhura hissa hain... Maa jo pyaar sae Sula dey maa jo pyaar sae utha dey ...gam bhi agar kuch hain to maa ka sath ..khushi mein bhi kuch h

SIGN UP AND STAY UPDATED!

Thanks for submitting!

  • Grey Twitter Icon
  • Grey LinkedIn Icon
  • Grey Facebook Icon

© 2023 by Hashtag Kalakar

bottom of page